¡Sorpréndeme!

കേരളത്തെ വിറപ്പിച്ച് കൊടുംമഴ,ഇടിമിന്നലും കാറ്റും | Rain In Kerala | Oneindia Malayalam

2022-04-11 483 Dailymotion

Heavy rain continues in Kerala, issues yellow alert in eight district
സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നു. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റന്നാളോടെ മഴ കൂടുതല്‍ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്
#KeralaRains